manmohan singh

National Desk 3 months ago
National

ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ചോദ്യങ്ങളെ നേരിട്ടിട്ട് ഇന്നേക്ക് 10 വര്‍ഷം

കൃത്യം പത്തുവര്‍ഷം മുന്‍പാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ അവസാന വാര്‍ത്താസമ്മേളനം നടന്നത്. 2014 ജനുവരി 3-ന് മന്‍മോഹന്‍ സിംഗ് ക്ഷണിച്ച വാര്‍ത്താസമ്മേളനത്തിലേക്ക് നൂറിലധികം മാധ്യമപ്രവര്‍ത്തകരാണ് എത്തിയത്. സെന്‍സര്‍ ചെയ്യപ്പെടാത്ത അവരുടെ 62 ചോദ്യങ്ങള്‍ക്കും അന്ന് അദ്ദേഹം മറുപടി നല്‍കി

More
More
National Desk 1 year ago
National

രാജ്യം അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നു- മന്‍മോഹന്‍ സിങ്ങിനെക്കുറിച്ച് നിതിന്‍ ഗഡ്കരി

ദരിദ്രരായ ജനങ്ങള്‍ക്ക് ഗുണം ലഭിക്കണമെങ്കില്‍ ഇന്ത്യയ്ക്ക് ഉദാര സാമ്പത്തിക നയം ആവശ്യമാണ്. 1991-ല്‍ ധനമന്ത്രിയായിരിക്കെ മന്‍മോഹന്‍ സിംഗ് ആരംഭിച്ച സാമ്പത്തിക പരിഷ്‌കാരങ്ങള്‍ ഇന്ത്യയ്ക്ക് പുതിയ ദിശാബോധം നല്‍കി

More
More
National Desk 2 years ago
National

ഞാന്‍ ഭരിച്ച പത്തുവര്‍ഷവും രാജ്യത്തിന്റെ അന്തസ്സ് കാത്തു- മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്

ഏഴ് വര്‍ഷത്തിലേറെയായി ബിജെപി അധികാരത്തിലുണ്ട്. എന്നിട്ടും തങ്ങള്‍ക്ക് പറ്റിയ തെറ്റുകള്‍ തിരുത്തുന്നതിനുപകരം സ്വതന്ത്ര്യ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായ നെഹ്രുവിനെ പഴിക്കുകയാണ് മോദി സര്‍ക്കാര്‍ ചെയ്യുന്നത്

More
More
National Desk 2 years ago
National

ഫോട്ടോഗ്രാഫറെ കൊണ്ട് വരാന്‍ ഇത് മൃഗശാലയല്ല; കേന്ദ്ര ആരോഗ്യ മന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മന്‍മോഹന്‍സിംഗിന്‍റെ മകള്‍

മാനസികമായി വളരെ വിഷമഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. ഇങ്ങനെയൊരു അവസ്ഥയിലാണ് കേന്ദ്രമന്ത്രി അഛനെ സന്ദര്‍ശിക്കാന്‍ ഫോട്ടോഗ്രാഫറെ കൂട്ടിവരുന്നത്. ഇതിനെ ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കുമായിരുന്നില്ല. ഫോട്ടോയെടുക്കാനുള്ള സാഹചര്യത്തിലല്ല അദ്ദേഹം ഇപ്പോള്‍ ഉള്ളത്.

More
More
National Desk 3 years ago
National

രാഹുല്‍ ഗാന്ധിക്ക് കൊവിഡ് സ്ഥിരീകരിച്ചു

രാഹുല്‍ ഗാന്ധി എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തിരുന്നു.

More
More
National Desk 3 years ago
National

നോട്ടുനിരോധനമാണ് രാജ്യത്ത് തൊഴിലില്ലായ്മ വര്‍ദ്ധിക്കാന്‍ കാരണം- മന്‍മോഹന്‍ സിംഗ്

ചെറുകിട ഇടത്തരം മേഖലകളെ ബാധിക്കുന്ന വായ്പ്പാ പ്രതിസന്ധിയെ നേരിടാനെന്ന പേരില്‍ കേന്ദ്രസര്‍ക്കാരും റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയും എടുക്കുന്ന നടപടികള്‍കൊണ്ട് രാജ്യത്തെ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാവില്ലെന്നും മന്‍മോഹന്‍ സിംഗ് പറഞ്ഞു

More
More
Mehajoob S.V 3 years ago
Views

വൈദ്യുതിയും സ്വകാര്യവത്ക്കരിച്ചാല്‍ ഊര്‍ജ്ജമേഖല മൊത്തം അവരുടെ കൈകളിലെത്തും - എസ്.വി. മെഹ്ജൂബ്

രാജ്യത്തെ വൈദ്യുതി മേഖല സ്വകാര്യ വത്ക്കരിക്കുമെന്ന ഉറച്ച പ്രഖ്യാപനമാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ 2021-22 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്നത്

More
More
National Desk 3 years ago
National

വേണ്ടത്ര അഭിരുചിയില്ലാത്ത വിദ്യാര്‍ഥിയെപ്പോലെയാണ് രാഹുൽ ഗാന്ധിയെന്ന് ഒബാമ

എ പ്രോമിസ്ഡ് ലാൻഡ്' (A Promised Land') എന്ന ഓർമക്കുറിപ്പിലാണ് മുൻ അമേരിക്കൻ പ്രസിഡന്റ് രാഹുലിനെകുറിച്ച് അഭിപ്രായം രേഖപ്പെടുത്തത്തിയത്. മൻമോഹൻ സിങ്ങിനെക്കുറിച്ചും പുസ്തകത്തിൽ പരാമർശമുണ്ട്.

More
More
National Desk 3 years ago
National

ഒരു പ്രധാനമന്ത്രിയുടെ അഭാവം ഇന്ത്യ അനുഭവിക്കുന്നു; മന്‍മോഹന്‍സിങിന് പിറന്നാള്‍ ആശംസ നേര്‍ന്ന് രാഹുല്‍ ഗാന്ധി

മന്‍മോഹന്‍ സിങ് ഇല്ലാത്ത വര്‍ഷങ്ങളില്‍ ഒരു പ്രധാനമന്ത്രിയുടെ അഭാവം ഇന്ത്യ തിരിച്ചറിയുന്നു. അദ്ദേഹത്തിന്റെ സത്യസന്ധത, മര്യാദ, ആത്മസമര്‍പ്പണം എല്ലാം നമുക്കെല്ലാവര്‍ക്കും പ്രചോദനമാണ്, ഇനി വരാനിരിക്കുന്ന വര്‍ഷങ്ങള്‍ മനോഹരമാകട്ടെ, ഒരു നല്ല ജന്മദിനം ആശംസിക്കുന്നു' എന്നായിരുന്നു രാഹുലിന്റെ ആശംസ.

More
More
National Desk 3 years ago
National

"പി വി നരസിംഹറാവു ഈ മണ്ണിന്റെ മഹാനായ പുത്രനായിരുന്നു"- ഡോ. മന്‍മോഹന്‍ സിംഗ്

അദ്ദേഹത്തെ ഇന്ത്യയിലെ സാമ്പത്തിക പരിഷ്കാരങ്ങളുടെ പിതാവ് എന്ന് വിളിക്കാം. കാരണം രാജ്യത്തെ മുന്നോട്ട് കൊണ്ടുപോകാനുള്ള കാഴ്ചപ്പാടും ധൈര്യവും അദ്ദേഹത്തിന് ഉണ്ടായിരുന്നു." മൻമോഹൻ സിംഗ് പറഞ്ഞു.

More
More
National Desk 3 years ago
National

പാവപ്പെട്ടവര്‍ക്ക് കൂടുതല്‍ ഭക്ഷ്യധാന്യം നല്‍കണം: പ്രധാനമന്ത്രിക്ക് കത്തയച്ച് സോണിയ

കുടിയേറ്റ തൊഴിലാളികള്‍ ഉള്‍പ്പെടെ മുന്‍ഗണനാ വിഭാഗത്തിലെ കുടുംബത്തിലെ ഓരോ അംഗത്തിനും അഞ്ച് കിലോ ധാന്യം നല്‍കണമെന്നാണ് സോണിയ ഗാന്ധി ഏറ്റവും പ്രധാനമായി ആവശ്യപ്പെട്ടത്.

More
More
National Desk 3 years ago
National

'കള്ളപ്രചാരണം നയതന്ത്രത്തിന് പകരമാവില്ല': ചൈന വിഷയത്തില്‍ മോദിക്കെതിരെ മന്‍മോഹന്‍ സിങ്

പ്രധാനമന്ത്രിയുടെ വാക്കുകൾ മറയാക്കാൻ ചൈനയെ അനുവദിക്കരുതെന്ന് പറഞ്ഞ അദ്ദേഹം, ഗൽവാൻ താഴ്‌വരയിലെ സംഘർഷത്തിൽ വീരമൃത്യു വരിച്ച ഇന്ത്യൻ സൈനികർക്ക് നീതി ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു.

More
More
News Desk 3 years ago
National

മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെ ആരോഗ്യനില തൃപ്തികരം

കാര്‍ഡിയോ തൊറാസിക് വാര്‍ഡില്‍ അദ്ദേഹം ഡോക്ടര്‍മാരുടെ നിരീക്ഷണത്തില്‍ കഴിയുകയാണെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്.

More
More
Web Desk 4 years ago
Coronavirus

കൊവിഡ്: കേന്ദ-സംസ്ഥാന സഹകരണം അനിവാര്യമെന്ന് മൻമോഹൻസിം​ഗ്

“കൊവിഡ് -19 നെ കൈകാര്യം ചെയ്യാനുള്ള നമ്മുടെ കഴിവിനെ അടിസ്ഥാനമാക്കിയായിരിക്കും ലോക്ക്ഡൗണിന്റെ വിജയം. കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള സഹകരണം നിർണായകമാണ് ”

More
More
Web desk 4 years ago
Coronavirus

പാവപ്പെട്ടവരുടെ ബാങ്ക് എക്കൌണ്ടുകളില്‍ 7,500 രൂപ വീതം നിക്ഷേപിക്കണം - കോണ്‍ഗ്രസ്

ഭിന്ന ശേഷിക്കാര്‍, വിധവകള്‍, വൃദ്ധര്‍, മറ്റ് ദുര്‍ബ്ബല വിഭാഗങ്ങള്‍ എന്നിവരുടെ ജന്‍ധന്‍ ഈ പണം എത്തിക്കാന്‍ പാകത്തില്‍ കേന്ദര്‍ സര്‍ക്കാരിന്‍റെ പക്കല്‍ കാശുണ്ട് എന്ന് സമിതി വിലയിരുത്തി

More
More
web desk 4 years ago
National

ജനാധിപത്യ-സാമ്പത്തിക ശക്തി എന്ന നിലയില്‍ ഇന്ത്യ തകരുന്നു-മന്‍മോഹന്‍സിംഗ്

രാജ്യത്ത് അരക്ഷിതാവസ്ഥയും സാമുദായിക സംഘര്‍ഷങ്ങളും തുടര്‍ന്നാല്‍ സാമ്പത്തിക പ്രതിസന്ധി ഇനിയും വര്‍ധിക്കും. രാജ്യത്താകെ ആളിക്കത്തുന്ന സാമൂഹ്യ അരക്ഷിതാവസ്ഥയുടെ തീ കെടുത്താതെ രാജ്യത്തിന്‍റെ ജനാധിപത്യത്തിനു മുന്നോട്ടു പോകാനാവില്ല

More
More

Popular Posts

Web Desk 3 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 3 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 3 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 3 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 3 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 4 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More